ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Mangalam Varika
Loading...

വാളും പരിചയും

Authored by Web Desk | Last updated: 09 Dec 2019, 3:06 PM | 2 min read

Print

നാടകകഥ


തോപ്പില്‍ ബേബി


െകാട്ടാരക്കരയ്ക്കടുത്തുള്ള ഗണപതി േക്ഷ്രതത്തിെല ഉത്സവേത്താടനുബന്ധിച്ച് തിരുവനന്തപുരം അക്ഷരകലയുെട കരിവന്നൂര്‍ വീരന്‍ എന്ന നാടകം നടക്കുന്നു. േക്ഷ്രതെെമതാനം കാണികെളെക്കാു നിറഞ്ഞിരിക്കുകയാണ്.


െതൡഞ്ഞ അന്തരീക്ഷത്തിലാണു നാടകം ആരംഭിച്ചത്. എന്നാല്‍ ഒന്നരമണിക്കൂര്‍ പിന്നിട്ടേതാെട അന്തരീക്ഷം മാറി.

ശക്തമായ കാറ്റും തുള്ളിെക്കാരു കുടം എന്നേപാെല മഴയും...


കാണികൡ കുെറേപ്പര്‍ േമക്കപ്പ് റൂമിേലക്ക് ഒാടിക്കയറി. ബാക്കിയുള്ളവര്‍ അടുത്തുള്ള കടത്തിണ്ണകൡലും വീടുകളും അഭയം േതടി. അേതാെട നാടകം നിര്‍ത്തിവച്ചു. അഭിേനതാക്കള്‍ക്കും െസറ്റുകാര്‍ക്കുെമാെക്ക സ്‌േറ്റജില്‍ത്തെന്ന ഒതുങ്ങിക്കൂേടി വന്നു. േമക്കപ്പ്‌റൂമില്‍ ആളുകള്‍ തിങ്ങിനിറഞ്ഞതിനാല്‍ അവര്‍ക്കേങ്ങാട്ട് എത്തിേനാക്കാന്‍ േപാലും കഴിഞ്ഞില്ല.

അരമണിക്കൂേറാളം ഇടിച്ചുകുത്തി െപയ്ത േശഷം മഴ നിലച്ചു.


അേതാെട േമക്കപ്പ് റൂമിലുായിരുന്ന കാണികള്‍ പുറത്തിറങ്ങി െെമതാനേത്തക്കു നീങ്ങി. കൂേറേപ്പര്‍ ഇതിേനാടകം െെമതാനം വിട്ടിരുന്നു.

എന്തായാലും ഉടന്‍തെന്ന ഒരു അനൗണ്‍സ്‌െമന്റ് വന്നു:


ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ നാടകം തുടരുന്നതാണ്.

താമസിയാെത നിര്‍ത്തിവച്ച ഭാഗം മുതല്‍ നാടകം അവതരിപ്പിച്ചു.


േപര് സൂചിപ്പിക്കുന്നതു േപാെല കരിവന്നൂര്‍ വീരന്‍ ഒരു ചരി്രത നാടകമാണ്. െവള്ളച്ചാട്ടവും പുഴയും പാറെക്കട്ടുകളുമുള്ള ഒരു വന്രപേദശമാണ് െെക്ലമാക്‌സ് രംഗത്തിന്റെ പശ്ചാത്തലം. പുഴയില്‍ െവള്ളെമടുക്കാന്‍ വരുന്ന െചമ്പരത്തി എന്ന യുവതിെയ പിടിച്ചുപറിയും ബലാത്സംഗവും െതാഴിലാക്കിയ ചില കാട്ടുജാതിക്കാര്‍ ആ്രകമിക്കുന്നു.


ആ സമയത്ത് വാളും പരിചയുമായി അവിെടെയത്തുന്ന കരിവന്നൂര്‍ വീരന്‍ അവേരാട് ഏറ്റുമുട്ടി യുവതിെയ രക്ഷിക്കുന്നതാണു സീന്‍.


അതിനുേവി വാളും പരിചയും എടുക്കാനായി െസറ്റുകാരില്‍ ഒരാള്‍ േമക്കപ്പ്‌റൂമിേലക്കു വന്നു. േനാക്കുേമ്പാള്‍ വാളുമില്ല, പരിചയുമില്ല. അയാള്‍ മറ്റു െസറ്റുകാേരാടു വിവരം പറഞ്ഞിട്ട് എല്ലാവരും കൂടി േമക്കപ്പ് റൂം അരിച്ചുെപറുക്കി. പേക്ഷ ്രപേയാജനെമാന്നും ഉായില്ല.

ക്യാമ്പില്‍നിന്നു േപാന്നേപ്പാ നീ വാളും പരിചയവും എടുത്തിരുേന്നാ... അേതാ മറന്നുേപാേയാ...?

ചുമതലക്കാരനായ െസറ്റുകാരേനാട് മെറ്റാരാള്‍ േചാദിച്ചു:

ഞാന്‍ െകാുവന്നതാ േചട്ടാ...


സ്‌േറ്റജിെന്റ ഒരുഭാഗം ചൂിക്കാണിച്ചുെകാ് അയാള്‍ ഉറപ്പിച്ചുപറഞ്ഞു:

േദ അവിെടയാ വച്ചിരുന്നത്. മഴയ്ക്കു മുമ്പ് അതവിെട ഉായിരുന്നു.

അയാള്‍ േമക്കപ്പ് റൂമിെന്റ ഒരു മൂലയിേലക്കു ചൂി. ഇനിയിേപ്പാ എന്തുെചയ്യും? സീന്‍ നടക്കുകയാണേല്ലാ.


െസറ്റുകാരന്‍ െപെട്ടന്ന് സ്‌േറ്റജിേലക്കു കയറി െലറ്റ് ഒാഫാക്കി. എന്നിട്ട് വാളും പരിചയും കാണാതായ വിവരം അഭിേനതാക്കേളാടു പറഞ്ഞു. അതുേകട്ട് എല്ലാവരും സ്തംഭിച്ച് നിന്നുേപായി.


െസറ്റുകാരെന കുെറ ചീത്തപറഞ്ഞിട്ട് നാടകെസ്രകട്ടറി കര്‍ട്ടന്‍ താഴ്ത്താന്‍ നിര്‍േദ്ദശിച്ചു. പിെന്ന എല്ലാവരും േചര്‍ന്ന് േമക്കപ്പ്‌റൂമിെന്റ ഒാേരാ േകാണിലും പരതാന്‍ തുടങ്ങി. വാളും പരിചയും എങ്ങും കില്ല.

അേപ്പാേഴക്കും കാണികള്‍ കൂവാന്‍ തുടങ്ങിയിരുന്നു.

വാളും പരിചയുമില്ലാെത െെക്ലമാക്‌സ് രംഗംഅവതരിപ്പിക്കാനാവില്ല.


എന്തു െചയ്യണെമന്നറിയാെത എല്ലാവരും ആശങ്കേയാെട നില്‍ക്കുേമ്പാഴാണ് ആ കാഴ്ച െസറ്റുകാരില്‍ ഒരാളുെട കണ്ണില്‍െപ്പട്ടത്.

സ്‌േറ്റജില്‍നിന്ന് നൂറു മീറ്റേറാളം അകെലയുള്ള കമ്മിറ്റിഒാഫീസിനു മുന്നില്‍ നിന്നുെകാ് രു കുട്ടികള്‍ അതാ വാളും പരിചയുംെകാ് അങ്കംെവട്ടുന്നു!


മുേന്നാട്ടാഞ്ഞും പിേന്നാട്ടിറങ്ങിയും ചുവടുകള്‍ വച്ചുള്ള െപാരിഞ്ഞ േപാരാട്ടം... ട്യൂബ്‌െെലറ്റിെന്റ െവൡച്ചത്തില്‍ അതു കാണാനായി ആര്‍പ്പും കുരവയുമായി േവെറ കുറച്ചു കുട്ടികളും.

മഴയത്ത് േമക്കപ്പ്‌റൂമില്‍ ചാടിക്കയറിയ ആ കുട്ടികള്‍ ആരുംകാണാെത വാളും പരിചയൂം എടുത്തുെകാു േപായതാണ്. എന്തായാലും െസറ്റുകാര്‍ ഒാടിച്ചന്ന്അവരില്‍നിന്ന് വാളും പരിചയും

പിടിച്ചുവാങ്ങി സ്‌േറ്റജിെലത്തിച്ചു.


ഉച്ചസ്ഥായിയില്‍ കൂവുന്ന കാണികേളാടു ക്ഷമാപണം നടത്തിയ േശഷമാണ് കര്‍ട്ടനുയര്‍ത്തി നാടകം തുടര്‍ന്നെതന്ന് കരിവന്നൂര്‍ വീരനായി അഭിയിച്ച എ.െക. ആനന്ദ് പറയുന്നു.



Tags

  • നാടകകഥ
  • short story

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സര്‍പ്രൈസ്

സര്‍പ്രൈസ്

തീഹാര്‍ ജയിലില്‍ അഫ്‌സല്‍ ഗുരുവിന്റെ പ്രേതബാധ, നായ്ക്കള്‍ ഓരിയിടുന്നു, കടവാവലുകളുടെ ചിറകടിശബ്ദം; ബാധയൊഴിപ്പിക്കാന്‍ ഉച്ചാടനക്രിയകള്‍

തീഹാര്‍ ജയിലില്‍ അഫ്‌സല്‍ ഗുരുവിന്റെ പ്രേതബാധ, നായ്ക്കള്‍ ഓരിയിടുന്നു, കടവാവലുകളുടെ ചിറകടിശബ്ദം; ബാധയൊഴിപ്പിക്കാന്‍ ഉച്ചാടനക്രിയകള്‍

ഞണ്ടുകളുടെ നാട്

ഞണ്ടുകളുടെ നാട്

പതറാതെ നീനു

പതറാതെ നീനു

ഉണ്ണിക്കുട്ടന്റെ അമ്മ

ഉണ്ണിക്കുട്ടന്റെ അമ്മ

മണ്‍കാശിന് ചാമ്പല്‍ കൊഴുക്കട്ട

മണ്‍കാശിന് ചാമ്പല്‍ കൊഴുക്കട്ട