ഇന്ത്യയില്‍ ഓണ്‍ലൈനിലൂടെ കോണ്ടം വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന, രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഓണ്‍ലൈനില്‍ കോണ്ടം വാങ്ങുന്ന നഗരങ്ങളില്‍ മലപ്പുറവും എറണാകുളവും മുന്നില്‍