ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഭീതി ഒഴിയാതെ ഹോർമുസ് ; രണ്ടു കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ; കപ്പലുകളിലൊന്ന് ഗുജറാത്തിലേക്കു പുറപ്പെട്ടത്

Authored by Web Desk | Last updated: 22 Apr 2026, 5:58 PM | 1 min read

Print
us-donald-trump-iran-israel-conflict-
ടെഹ്റാൻ : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തി ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ആക്രമണം. രണ്ട് കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ തീരത്തേക്ക് മാറ്റിയതായി റവല്യൂഷനറി ഗാർഡ്സ് അറിയിച്ചു. ഇതിൽ ഒരു കപ്പൽ ദുബായിൽനിന്ന് ഗുജറാത്തിലേക്ക് വരികയായിരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ യാത്ര റവല്യൂഷനറി ഗാർഡ്സിന്റെ അനുമതിയോടെ ആയിരിക്കണമെന്നും സേന വ്യക്തമാക്കി.



അമേരിക്കയുടെ നേതൃത്വത്തിൽ ഇറാൻ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്‍റെ പ്രഖ്യാപിച്ചു . പാക്കിസ്ഥാനിൽ നടക്കാനിരുന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്ന് പ്രകോനപനമുണ്ടായത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായുള്ള വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ആക്രമണം നടന്നതെന്നത് സ്ഥിതിഗതികൾ സങ്കീർണമാക്കുന്നു.



കണ്ടെയ്‌നർ ഷിപ്പുകളായ എംഎസ്‌സി ഫ്രാൻസെസ്ക, എപാമിനോണ്ടാസ് എന്നിവയാണ് ഐആർജിസി പിടിച്ചെടുത്ത് ഇറാൻ തീരത്തേക്ക് തിരിച്ചുവിട്ടു. അതിൽ പാനമയുടെ പതാക വഹിച്ച കപ്പലാണ് എംഎസ്‌സി ഫ്രാൻസെസ്ക ലൈബീരിയയുടെ പതാക വഹിച്ച ​ഗ്രീക്ക് കമ്പനിയുടെ കപ്പലാണ് എപാമിനോണ്ടാസ്. ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്.





Tags

  • iran israel conflict
  • hormuz

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo; representative image

പതിനേഴുകാരനെ പീഡിപ്പിച്ചതായി പരാതി; കാസര്‍ഗോഡ് 36കാരിക്കെതിരെ പോക്‌സോ കേസ്

photo - facebook

മതേതര കേരളത്തിന് അപമാനം ; ശശികലയുടെ വിഷനാവ് അരിയും ; യൂത്ത് കോണ്‍ഗ്രസ് നേതാവ്

photo; representative image

വേനല്‍ ചൂട് , ഇടുക്കിയില്‍ വീട്ടുമുറ്റത്ത് കരടികള്‍; ചെടിച്ചട്ടി തളളി താഴെയിട്ടു

ഐ-പാക് മമതയ്ക്ക് തിരിച്ചടിയാവുന്നു; ജനാധിപത്യത്തെ അപകടത്തിലാക്കുന്നുവെന്ന് കോടതി

ഐ-പാക് മമതയ്ക്ക് തിരിച്ചടിയാവുന്നു; ജനാധിപത്യത്തെ അപകടത്തിലാക്കുന്നുവെന്ന് കോടതി

സംസ്ഥാനത്ത് മഴയിലും ഉയർന്ന താപനില അനുഭവപ്പെടും; മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം

സംസ്ഥാനത്ത് മഴയിലും ഉയർന്ന താപനില അനുഭവപ്പെടും; മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം

photo; representative image

അടുക്കളയില്‍ നിന്ന് കിടപ്പറയിലേക്ക്! പശ്ചിമേഷ്യന്‍ സംഘർഷം: ഗർഭനിരോധന ഉറയുടെ വില 20 മുതൽ 30 ശതമാനം ഉയരുമെന്ന് നിർമാതാക്കൾ