More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മൊബൈല്‍ ടവറില്‍ ഇന്ധനമായി ഡീസലിന് പകരം പ്രകൃതിവാതകം ; മാറ്റത്തിന് കേന്ദ്രസര്‍ക്കാര്‍

Authored by Web Desk | Last updated: 28 Jan 2020, 4:42 PM | 1 min read

Print
മൊബൈല്‍ ടവറില്‍ ഇന്ധനമായി ഡീസലിന് പകരം പ്രകൃതിവാതകം ; മാറ്റത്തിന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : രാജ്യത്തെ രണ്ട് ലക്ഷത്തോളം മൊബൈല്‍ ടവറുകളില്‍ ഡീസലിന് പകരം പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി. രാജ്യത്ത് കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ്് മാറ്റം.

രാജ്യത്ത് ആകെ അഞ്ച് ലക്ഷത്തിലധികം മൊബൈല്‍ ടവറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ പ്രതിവര്‍ഷം 326 മില്ല്യണ്‍ ലിറ്റര്‍ ഡീസല്‍ വേണ്ടി വരുന്നു എന്നാണ് കണക്ക്. ഇത് വലിയ വായു മലനീകരണത്തിന് കാരണമാകുന്നു. അഞ്ച് ലക്ഷം ഡീസല്‍ ജനറേറ്ററുകളില്‍ 1,84,000 എണ്ണത്തില്‍ പ്രകൃതിവാതക ഇന്ധനം ഉപയോഗിക്കാനാണ് പെട്രേളിയം മന്ത്രാലയം ലക്ഷ്യമിടുന്നത്.

ഏതാനും വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 18000 കിലോമീറ്റര്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ കൂടി പ്രവര്‍ത്തനക്ഷമമാകും. ഇതോടെ രാജ്യത്തെ 53 ശതമാനം സ്ഥലങ്ങളിലും പ്രകൃതി വാതക വിതരണം സാധ്യമാകുമെന്നാണ് കണക്ക്കൂട്ടല്‍. ഇതിന് പിന്നാലെ രാജ്യത്ത് അഞ്ച് ലക്ഷത്തിലധികം ഡീസല്‍ ജനറേറ്ററുകളില്‍ രണ്ട ലക്ഷത്തോളം ജനറേറ്ററുകള്‍ പ്രകൃതി വാതകത്തിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്.

പ്രകൃതി വാതക ജനറേറ്ററുകളെ മലനീകരണ തോത് കുറഞ്ഞ വ്യവസായങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2023ഓടെ രാജ്യത്ത് പ്രകൃതി വാതക ഉപയോഗം ആറ് ശതമാനത്തില്‍ നിന്നും പതിനഞ്ച് ശതമാനത്തിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

Tags

  • mobile tower
  • natural gas
  • diseal

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

രാജ്യവ്യാപകമായ 'ക്യാ ബോൽത്തി പബ്ലിക്' പൊതുജന സമ്പർക്ക പരിപാടിയുമായി അഭിജിത് ദിപ്കെ

രാജ്യവ്യാപകമായ 'ക്യാ ബോൽത്തി പബ്ലിക്' പൊതുജന സമ്പർക്ക പരിപാടിയുമായി അഭിജിത് ദിപ്കെ

കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിലിടിച്ചുകയറി; രണ്ട് മരണം

കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിലിടിച്ചുകയറി; രണ്ട് മരണം

photo- Representative

യുഡിഎഫ് അവിശ്വാസത്തെ എല്‍ഡിഎഫ് പിന്തുണച്ചു; നാരങ്ങാനം പഞ്ചായത്തില്‍ ബിജെപി ഭരണം വീണു

photo-facebook

സംസ്ഥാനത്ത് അവയവക്കച്ചവടം; പോലീസിന്റെ പ്രത്യേക അന്വേഷണ റിപ്പോർട്ട് നി‌‍ർബന്ധം, ചട്ടങ്ങൾ കർശനമാക്കുന്നു

photo ; facebook

'ആയിരക്കണക്കിന് കോടിയുടെ നഷ്ടമെന്നത് പെരുപ്പിച്ച കണക്ക്'; പിഎം ശ്രീ പദ്ധതിയിൽ കെ.സി. വേണുഗോപാൽ

photo-facebook

‘പയ്യന്നൂരിൽ സ്ഥാനാർഥിയെ മാറ്റാതിരുന്നത് വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ ശരിയെന്ന് പ്രചരിപ്പിക്കാതിരിക്കാന്‍ ’; കെ കെ രാഗേഷ്