More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Movie Reviews
  3. Cinema
Loading...

ഗൗതമനും നാണപ്പന്‍ എന്ന കാറും രസകരമായ മുഹൂര്‍ത്തങ്ങളും; നാനോ കാര്‍പോലെ ഒരു കൊച്ചു ചിത്രം; ഗൗതമന്റെ രഥം റിവ്യൂ

Authored by രഘുവരന്‍ രാമന്‍ | Last updated: 02 Feb 2020, 8:39 PM | 2 min read

Print
Gauthamante Radham movie review
നവാഗതനായ ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത ഗൗതമന്റെ രഥം നാളുകള്‍ക്ക് ശേഷം എത്തുന്ന നീരജ് മാധവിന്റെ മലയാള ചിത്രമാണ്. പൊതുവെ ആണ്‍കുട്ടികള്‍ക്ക് വാഹനങ്ങളോട് കമ്പമാണ്. ചിത്രത്തിലെ നായകനായ ഗൗതമനും കൊച്ചു നാള്‍ മുതല്‍ വണ്ടിപ്രേമം ഉള്ള ഒരാളാണ്. ആദ്യമായി വാങ്ങുന്ന അല്ലെങ്കില്‍ ലഭിക്കുന്ന വാഹനത്തോടുള്ള ആത്മ ബന്ധവും കഥയിലുണ്ട്. അച്ഛനും അമ്മയും മുത്തശ്ശിയും അടങ്ങുന്ന ഗൗതമന്റെ ലോകത്തേക്ക് ഒരു നായികയും കാറും കടന്നുവരികയാണ്. അങ്ങനെ നായകനൊപ്പം ഒരു കാറും പ്രധാന കഥാപാത്രമാകുന്നു ചിത്രത്തില്‍.




Gauthamante Radham movie review

ഗൗതമന്റെ പിതാവ് പോസ്റ്റ് മാസ്റ്റര്‍ രാമചന്ദ്രന്‍ സൈക്കിളില്‍ മാത്രം യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ്. എന്നാലും മകന് ഒരു കാര്‍ വാങ്ങി കൊടുക്കാന്‍ അദ്ദേഹം തീരുമാനിക്കുന്നു. ഗൗതമന്‍ പല കാറുകള്‍ സ്വപ്‌നം കണ്ടെങ്കിലും പ്രതീക്ഷിച്ച വിധത്തിലുള്ള കാര്‍ ആയിരുന്നില്ല ലഭിച്ചത്. മകന്‍ പറയുന്നത് പോലുള്ള കാര്‍ വാങ്ങാനുള്ള സാമ്പത്തികശേഷി ഇല്ലാതിരുന്ന രാമചന്ദ്രന്‍ മകന് ഒരു നാനോ കാര്‍ വാങ്ങി കൊടുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ കാര്‍ ഗൗതമിന് അത്ര പിടിച്ചില്ല. വീട്ടുകാര്‍ക്ക് എല്ലാവര്‍ക്കും കാര്‍ പ്രിയങ്കരന്‍ ആയപ്പോള്‍ ഗൗതമന് വെറുപ്പായിരുന്നു. ആ വെറുപ്പ് പിന്നീട് വന്നു വന്നു സ്‌നേഹത്തിന് വഴിമാറുന്നതാണ് ചിത്രം.



Gauthamante Radham movie review


ഗൗതമന്റെ കുട്ടിക്കാലം മുതലാണ് സിനിമ ആരംഭിക്കുന്നത്. കൊച്ചു കുട്ടി ആയിരിക്കുമ്പോള്‍ മുതല്‍ ഗൗതമിന് കാറുകളോട് വല്ലാത്ത ഭ്രമമാണ്. തന്റെ മുത്തശ്ശി പറഞ്ഞു തന്ന കഥകള്‍ ഒക്കെ ഗൗതമനെ സ്വാധീനിക്കുന്നുണ്ട്. പതിനെട്ട് വയസ് പൂര്‍ത്തിയായപ്പോഴേ ലൈസന്‍സ് എടുത്തു. ലൈസന്‍സ് ലഭിച്ചതോടെ അച്ഛന്‍ രാമചന്ദ്രന്‍ തന്നെ അവന്‍ കാത്തിരുന്ന വാര്‍ത്ത പറഞ്ഞു, ഒരു കാര്‍ വാങ്ങി കൊടുക്കാം. പിന്നീടാണ് നാനോ എത്തുന്നത്. ഒടുവില്‍ വെറുപ്പോടെ തന്നെ ഗൗതമന്‍ തന്റെ രഥം ഓടിച്ച് തുടങ്ങുകയായിരുന്നു.


വീട്ടുകാര്‍ ആ കാറിന് ഒരു പേരും ഇട്ടു, നാണപ്പന്‍. എന്നാല്‍ ഈ പേരിനോടും കാറിനോടും ഗൗതമന് താത്പര്യം ഉണ്ടായിരുന്നില്ല. കൂട്ടുകാരും ബന്ധുക്കളും മൂട്ടക്കാര്‍ എന്ന് പരിഹസിച്ചു. തനിക്ക് നാണക്കേട് മാത്രമാണ് കാര്‍ സമ്മാനിക്കുന്നത് എന്ന് കരുതിയ ഗൗതമന്‍ തന്റെ വാഹനത്തെ എങ്ങനെ എങ്കിലും ഉപേക്ഷിക്കാനായി ശ്രമം. എന്നാല്‍ ഗൗതമന്‍ പോലും അറിയാതെ അയാളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നു നാണപ്പന്‍ എന്ന കൊച്ചു കാര്‍.



ഫാമിലിമാന്‍ എന്ന വെബ് സീരിസിന് ശേഷം ഒരു ഇടവേളയ്ക്ക് ശേഷമാണ് മലയാള സിനിമയിലേക്കുള്ള നീരജ് മാധവിന്റെ തിരിച്ചുവരവ്. ഗൗതമന്‍ എന്ന കഥാപാത്രം നീരജ് മാധവിന്റെ കൈകളില്‍ ഭദ്രമാണ്. നീരജ് മാധവിന്റെ നായികയായി എത്തുന്നത് പുണ്യ എലിസബത്ത് ബോസ് ആണ്. രഞ്ജി പണിക്കര്‍, വത്സല മേനോന്‍, ദേവി അജിത്, ബേസില്‍ ജോസഫ്, ബിജു സോപാനം എന്നിവര്‍ തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി. 23കാരനായ ആനന്ദ് സി മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. നവാഗതന്‍ എങ്കിലും പാകപ്പിഴകളില്ലാത്ത സംവിധാനം തന്നെയാണ് അദ്ദേഹം നടത്തയിരിക്കുന്നത്.


സിദ് ശ്രീറാം ആലപിച്ച ഉയിരേ എന്ന ഗാനം കേള്‍ക്കാം







അന്‍കിത് മേനോനും അനുരാജ് ഒ ബിയും ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സിദ് ശ്രീറാം ആലപിച്ച ഉയിരേ എന്ന ഗാനം ഇതിനോടകം ഹിറ്റാണ്. വിഷ്ണു ശര്‍മയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അപ്പു ഭട്ടതിരിയുടേതാണ് എഡിറ്റിംഗ്.


എപടുത്ത പറയത്തക്ക വിധം വലിയ ട്വിസ്റ്റോ സംഘര്‍ഷങ്ങളോ ഇല്ലാത്ത ഒരു കൊച്ചു ചിത്രമാണ് ഗൗതമന്റെ രഥം. നാനോ കാര്‍ പോലെ ഒരു കൊച്ചു ചിത്രം. കൊച്ചുകുട്ടികളെ മുതല്‍ മുതര്‍ന്നവരെ വരെ പിടിച്ചിരുത്താനുള്ള ചേരുവകള്‍ അടങ്ങിയതാണ് ചിത്രം.



Tags

  • gauthamante radham
  • review

About Author:

Author photo

രഘുവരന്‍ രാമന്‍

ബന്ധപ്പെട്ട വാർത്തകൾ

 'കഥ ഇന്നുവരെ';  ഇന്നുവരെ കാണാത്ത ഒരു പ്രണയകഥ

'കഥ ഇന്നുവരെ'; ഇന്നുവരെ കാണാത്ത ഒരു പ്രണയകഥ

കാലം കാത്തിരുന്ന സിനിമ; മനുഷ്യബന്ധങ്ങളുടെ ‘കാതല്‍’

കാലം കാത്തിരുന്ന സിനിമ; മനുഷ്യബന്ധങ്ങളുടെ ‘കാതല്‍’

ഹേ... മമ്മൂട്ടി... താങ്കള്‍ എന്തൊരു മനുഷ്യനാണ്; നിങ്ങള്‍ക്കെന്താ കൊമ്പുണ്ടോ?

ഹേ... മമ്മൂട്ടി... താങ്കള്‍ എന്തൊരു മനുഷ്യനാണ്; നിങ്ങള്‍ക്കെന്താ കൊമ്പുണ്ടോ?

ഫഹദ്ഫാസില്‍, താങ്കള്‍ക്ക് എങ്ങിനെ ഞങ്ങളെ ഇങ്ങനെ ‘വെറുപ്പി’ക്കാനാകുന്നു?

ഫഹദ്ഫാസില്‍, താങ്കള്‍ക്ക് എങ്ങിനെ ഞങ്ങളെ ഇങ്ങനെ ‘വെറുപ്പി’ക്കാനാകുന്നു?

'ക്രിസ്റ്റി' പ്രണയത്തിന്റെ ആഴക്കടലിലേക്കൊരു യാത്ര

'ക്രിസ്റ്റി' പ്രണയത്തിന്റെ ആഴക്കടലിലേക്കൊരു യാത്ര

ചെമ്പു ചേര്‍ത്ത് ഉരുക്കിയെടുത്ത മനോഹര 'തങ്കം'

ചെമ്പു ചേര്‍ത്ത് ഉരുക്കിയെടുത്ത മനോഹര 'തങ്കം'