ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഹാട്രിക്ക് വിജയം നേടിയിരിക്കുകയാണ് അരവിന്ദ് കെജ്രിവാള്. ജനങ്ങള്‍ അനുയോജ്യനായ ആളെ തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് മിനി കെജ്രിവാള് ആണ്. ആം ആദ്മി പാര്‍ട്ടിയാണ് ട്വിറ്ററിലൂടെ കുട്ടിയുടെ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. കെജ്രിവാളിനെ പോലെ തന്നെ തൊപ്പി വെച്ച്, കഴുത്തില്‍ മഫ്ളര്‍ ചുറ്റി, കണ്ണട വെച്ച്, മെറൂണ്‍ കളറിലുള്ള ജാക്കറ്റുമായി, കുഞ്ഞു താടി മീശ വരച്ച് ചേര്‍ത്ത്, ഈ മിനി കെജ്രിവാള് വൈറലായിക്കൊണ്ടിരിക്കുകയാണ്. മഫ്ളര്‍ മാന്‍ എന്ന് കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 2500 ലൈക്കുകളും നൂറുകണക്കിന് ഷെയ്റുകളുമാണ് ഈ ഫോട്ടോയ്ക്ക് കിട്ടിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ നിരവധി ആരാധകള്‍ മഫ്ളര്‍ മാന്‍ എന്നാണ് കെജ്രിവാളിനെ വിശേഷിപ്പിക്കാറ്.

Comments