ന്യൂഡല്‍ഹി : വിസമയങ്ങള് നിറഞ്ഞതാണ് പ്രകൃതിയെന്ന് വീണ്ടും തെളിയിക്കുന്ന വീഡിയോ ട്വിറ്ററില വൈറലാവുകയാണ്. വീഡിയോ വളരെ സിമ്പിളാണ്. ഒരു ജീവി പതിയെ മരം കയറി പോകുന്നു.
എന്നാല്‍ എന്താണ് ജീവി എന്ന് ചോദിക്കാന്‍ വരട്ടെ. അതിന്റെ പേരെന്ത് എന്ന് തിരയുകയാണ് വീഡിയോ കണ്ട് എല്ലാവരും. ഐ എഫ് എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് വീഡിയോ ട്വിറ്ററില പങ്ക്വെച്ചത്. പുല്‍ച്ചാടിയുടെ അസ്ഥികൂടമാണെന്നും അന്യഗ്രഹ ജീവിയാണെന്നും ഒക്കെയാണ് പലരുടെയും കണ്ടെത്തല്‍.

Comments