കൈകളിലൂടെ ഇഴഞ്ഞ്‌, കവിളുകളില്‍ ചുംബിച്ച്‌, നീ എന്നില്‍ പ്രവേശിച്ചു.. അരുത്‌, ആശ്ലേഷിക്കരുത്‌! ബെഹ്‌റ കവിയായി; കോവിഡ്‌ കവിതയായി, കാക്കിക്കുള്ളിലെ ഒരു കവിഹൃദയംകൂടി