കന്യാമഠത്തിലെ കിണറിന്റെ ആഴങ്ങളിൽ ഒടുക്കി കളയേണ്ട സാധാരണ കന്യാസ്ത്രീയായ ഞാൻ ചാനലുകളിൽ ഇരുന്ന് സത്യങ്ങൾ വിളിച്ചു പറയുന്നത് അവരെ വല്ലാതെ അസ്വസ്ഥരാക്കുന്നു: സിസ്റ്റര്‍ ലൂസി കളപ്പുര