ആ വലിയ പൂട്ടിടാനിനി താമസിക്കരുത്, ഒരു നിമിഷം പോലും; പെരുന്നാളും ക്രിസ്മസും ഓണവും വീണ്ടും വരും, ആഘോഷിക്കണ​​മെങ്കില്‍ ജീവൻ നിലനിർത്തി​യേ പറ്റൂ