വാവ സുരേഷിനെയും കുടുക്കാന്‍ ശ്രമിച്ചു, ഉത്രയുടെ സഹോദരനു കൊലപാതകത്തില്‍ പങ്കുണ്ടെന്നും കള്ളം പറഞ്ഞു, മരണദിവസം ലോക്കര്‍ തുറക്കാന്‍ ഒറ്റയ്‌ക്കു ബാങ്കിലെത്തി; സൂരജിന്റെ വാദങ്ങള്‍ പോലീസ് പൊളിച്ചതിങ്ങനെ