""പ്രസവശേഷം ദഹനം ശരിയായവിധം നടക്കും വരെ ലളിതമായ ഭക്ഷണരീതിയാണ് നല്ലത്. വെള്ളം ധാരാളം കുടിക്കാന്‍ നല്‍കുക. ''
എന്റെ മകള്‍ക്കു വേണ്ടിയാണ് കത്ത്. അടുത്തമാസമാണ് മകളുടെ പ്രസവ തീയതി. പ്രസവശേഷം ഉടന്‍ എന്തെങ്കിലും കഴിക്കാനോ കുടിക്കാനോ കൊടുക്കുന്നതുകൊണ്ട് പ്രശ്‌നമുണ്ടോ. ആ ദിവസം ഏതുതരം ആഹാരങ്ങള്‍ മകള്‍ക്ക് കൊടുക്കുന്നതാണ് നല്ലത്. മത്സ്യ മാംസാദികള്‍ എന്നു മുതല്‍ കൊടുത്തു തുടങ്ങാം?
---- അമ്പിളി , തൃശൂര്‍
പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണിത്. ചില സ്ത്രീകളില്‍ പ്രസവം കഴിയുമ്പോള്‍ വിശപ്പ് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. അതേസമയം പ്രസവശേഷം ദഹനം ശരിയായവിധം നടക്കും വരെ ലളിതമായ ഭക്ഷണരീതിയാണ് നല്ലത്. വെള്ളം ധാരാളം കുടിക്കാന്‍ നല്‍കുക.
34 വയസ്. വീട്ടമ്മയാണ്. ഒന്‍പതു വയസുള്ള മകളുണ്ട്. തടിച്ച ശരീരപ്രകൃതമാണ് എനിക്ക്. രണ്ട് ആഴ്ചകളായി എന്റെ ഇരുമുലഞെട്ടുകള്‍ക്കും കഠിന വേദന അനുഭവപ്പെടുന്നു. വസ്ത്രം ധരിക്കാന്‍ പോലും ഇതുമൂലം ബുദ്ധിമുട്ടാണ്. ആര്‍ത്തവത്തോടനുബന്ധിച്ച് വേദന ഉണ്ടാവുക പതിവില്ല. എന്തുകൊണ്ടാണ് ഇപ്പോള്‍ ഈ വേദന? ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതുണ്ടോ?
--- മീര , മംഗലാപുരം
സ്തനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള മുഴയോ തടിപ്പോ നിറവ്യത്യാസമോ ഉണ്ടോ എന്ന് പരിശോധിക്കുക. സ്വയം പരിശോധനയിലൂടെ ഇത് കണ്ടെത്താന്‍ കഴിയും. മുലക്കണ്ണില്‍ നിന്നും രക്തമോ മറ്റ് സ്രവങ്ങളോ വരുന്നുണ്ടോ എന്നും പരിശോധിക്കണം. വേദന തുടരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ നേരില്‍ കാണണം. ആവശ്യമെങ്കില്‍ സ്‌കാന്‍ പരിശോധനയും ചെയ്യുക.
ഡോ. ഉമ രാധേഷ്
പ്രസവശേഷംഎന്തു കഴിക്കണം?

സ്തനങ്ങളില്‍ കടുത്ത വേദന

Comments