തലശേരി അതിരൂപതയിലെ ലൈംഗിക വിവാദം വഴിത്തിരിവില്‍; സ്ത്രീകളുമായി വഴിവിട്ട ബന്ധം തുടര്‍ന്ന രണ്ട് വൈദികര്‍ക്ക് പൗരോഹിത്യവിലക്ക്; ഓഡിയോ പുറത്തുവന്നപ്പോഴാണ് അറിയുന്നതെന്നും മാപ്പുചോദിക്കുന്നുവെന്നും അതിരൂപത; നാലു വര്‍ഷമായി തുടരുന്ന സംഭവത്തിന്റെ ഓഡിയോ പുറത്തുവിട്ടത് വൈദികര്‍ തന്നെയെന്ന് വിശ്വാസികള്‍