ലൈംഗികാരോപണം: രണ്ടു വൈദികര്‍ക്ക് പൗരോഹിത്യവിലക്ക് , വിശ്വാസികളോടു മാപ്പുചോദിച്ച് തലശേരി അതിരൂപത
തലശേരി അതിരൂപതയിലെ ലൈംഗിക വിവാദം വഴിത്തിരിവില്‍; സ്ത്രീകളുമായി വഴിവിട്ട ബന്ധം തുടര്‍ന്ന രണ്ട് വൈദികര്‍ക്ക് പൗരോഹിത്യവിലക്ക്; ഓഡിയോ പുറത്തുവന്നപ്പോഴാണ് അറിയുന്നതെന്നും മാപ്പുചോദിക്കുന്നുവെന്നും അതിരൂപത; നാലു വര്‍ഷമായി തുടരുന്ന സംഭവത്തിന്റെ ഓഡിയോ പുറത്തുവിട്ടത് വൈദികര്‍ തന്നെയെന്ന് വിശ്വാസികള്‍
പള്ളിമേടകളില്‍ സിസിടിവി, സ്ത്രീകള്‍ക്ക് കര്‍ശന നയന്ത്രണം; വൈദികര്‍ക്കെതിരായ പരാതി സ്വീകരിക്കാന്‍ സമിതി



