അച്ഛൻ അമ്മയുടെ കൈപിടിച്ച് നെഞ്ചിൽ വച്ചു... "സിന്ധു...". ആർദ്രമായി അമ്മയുടെ പേര് പറഞ്ഞ് ആ കണ്ണുകൾ അടഞ്ഞു, അത്രയും പ്രണയാർദ്രമായിരുന്നു ആ മരണം പോലും.... നെഞ്ചുലയ്ക്കുന്ന കുറിപ്പുമായി ലോഹിയുടെ മകന്‍