‘അവന് അറിയുന്നുണ്ടോ അവന് മുന്നേ ആ ചാരുകസേരയില്‍ ഇരുന്നത് ആരായിരുന്നു എന്ന്’: ലോഹതദാസിന്റെ ഓര്‍മ്മകളില്‍ മകന്‍
ആ വേദന പിറവിയെടുത്തിട്ട് ഇന്നേക്ക് 31 വര്‍ഷം; കീരിടത്തിലെ സേതുമാധവനെക്കുറിച്ചെഴുതി ലോഹിതാദാസിന്റെ മകന്‍
അച്ഛൻ അമ്മയുടെ കൈപിടിച്ച് നെഞ്ചിൽ വച്ചു... "സിന്ധു...". ആർദ്രമായി അമ്മയുടെ പേര് പറഞ്ഞ് ആ കണ്ണുകൾ അടഞ്ഞു, അത്രയും പ്രണയാർദ്രമായിരുന്നു ആ മരണം പോലും.... നെഞ്ചുലയ്ക്കുന്ന കുറിപ്പുമായി ലോഹിയുടെ മകന്‍



