'ചപ്പാത്തിയും ചിക്കനും കൊടുക്കുക അല്ല വേണ്ടത്.. പഴയ ഗോതമ്പുണ്ട തന്നെ ആയിക്കോട്ടെ.. ശിക്ഷ ആണല്ലോ ജയിലില്‍ വേണ്ടത്.. തിന്നു കൊഴുത്തു, ചെന്നതിലും ഗംഭീരമായ ക്രിമിനല്‍ വാസനയും ആയി പുറത്തു ഇറങ്ങും എന്ന അവസ്ഥ ആകരുത്'