ബ്ലൗസ് ഇറക്കി വെട്ടുന്ന പെണ്ണുങ്ങള്‍, ശരീരവടിവ് പ്രദര്‍ശിപ്പിക്കുന്ന പോലെ സാരി ഉടുക്കുന്ന നാരികള്‍, ലെഗ്ഗിന്‍സ് ഇടുന്നവര്‍; പീഡിപ്പിക്കപ്പെട്ട 75കാരിയെ പോലും മോശക്കാരാക്കുന്ന വഴിതെറ്റിയ പുരുഷ ബോധത്തിനെതിരെ കല മോഹന്‍
'ഷക്കീല ഭൂമിയില്‍ ചവിട്ടി നിന്നാണ് ഉത്തരങ്ങള്‍ പറഞ്ഞത്..ആ വാക്കുകള്‍ക്ക് ജീവനുണ്ടായിരുന്നു.. എനിക്കു അവരോടു കൊതി തോന്നി.. അവരില്‍ മറ്റു സ്ത്രീകള്‍ അസൂയപ്പെടുന്ന സെക്‌സ് അപ്പീലിനെ കുറിച്ച് അവര്‍ ബോധവതിയെ അല്ല'
'മെറിന്റെ മരണത്തോട് പോലും കാണിക്കുന്ന ചവിട്ടി തേയ്പ്പു, അവളുടെ ആത്മാവിനെ ക്രൂരമായി ബലാത്സംഗം ചെയ്യുന്ന പോലെയാണ് ഓരോ വാക്കുകളും, കരളത്തിലെ സഹോദരന്മാര്‍ക്ക് ആണല്ലോ ഇത്രയും പ്രതിഷേധം'
ഒരു ദിവസം മുഴുവന്‍ അമ്മ മുറിയില്‍ പൂട്ടി ഇട്ടു.. അച്ഛന്‍ നിന്നെ ബലാത്സംഗം ചെയ്യാന്‍ വരുന്നു എന്നു ഇടയ്ക്ക് ജനാല തുറന്നു പറയും


