യു.എ.ഇ കോണ്‍സുലേറ്റിലെ ഗണ്‍മാനെ കണ്ടെത്തി; കുറ്റിക്കാട്ടില്‍ നിന്നും റോഡിലേക്ക് വീണ ജയഘോഷിന്റെ കൈഞരമ്പ് മുറിച്ച നിലയില്‍, ബ്ലേഡ് വിഴുങ്ങിയെന്നും സംശയം