ചെറിയാൻസ് സിനിമ മീഡിയ എന്ന youtube ചാനലിൽ പുതുതായി ആരംഭിക്കുന്ന വെബ്സീരിയലാണ് "ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണാ". മിക്ക വീടുകളിലും സംഭവിക്കുന്ന ചില സംഭവങ്ങളാണ് "ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ" എന്ന വെബ് സീരിയൽ. ഭാര്യയുടെ മുമ്പിൽ അനുസരണയുള്ള പാവത്താനായി അഭിനയിക്കുകയും എന്നാൽ പുറത്തുപോകുമ്പോൾ സകല തരികിടയും കാണിക്കുകയും ചെയ്യുന്ന ഭർത്താവ്.
പിടിക്കപ്പെടുമ്പോൾ ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടിൽ ഇവർ അഭിനയിക്കുന്നു. ഭർത്താവിനെ തന്റെ താല്പര്യത്തിനനുസരണമായി നിർത്താൻ വെമ്പൽ കൊള്ളുന്ന ഭാര്യ. അപ്പനെയും അമ്മയെയും പറ്റിച്ചു കാമുകനൊപ്പം കറങ്ങുന്ന മകൾ. മതിൽ ചാടി രാത്രി കാമുകിയുടെ വീട്ടിലെത്തി പിടിക്കപ്പെടുന്ന മകൻ.
ഇവരെല്ലാം പിടിക്കപ്പെടുമ്പോൾ ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ എന്ന രീതിയിൽ അഭിനയിക്കുന്നു. ഈ രസകരമായ വെബ് സീരിയലും മറ്റ് വിവിധ ഷോർട് ഫിലിമുകളും YOUTUBE -ലെ CHERIANS CINEMA MEDIA എന്ന ചാനലിൽ കാണാവുന്നതാണ്.

Comments