'മെറിന്റെ മരണത്തോട് പോലും കാണിക്കുന്ന ചവിട്ടി തേയ്പ്പു, അവളുടെ ആത്മാവിനെ ക്രൂരമായി ബലാത്സംഗം ചെയ്യുന്ന പോലെയാണ് ഓരോ വാക്കുകളും, കരളത്തിലെ സഹോദരന്മാര്‍ക്ക് ആണല്ലോ ഇത്രയും പ്രതിഷേധം'