ഇജാസ് ആദ്യം ഐ.എസിലെത്തിയ മലയാളി; റിക്രൂട്ട്‌മെന്റിന്റെ സൂത്രധാരന്‍, കാസര്‍ഗോട്ടു നിന്നും 16 പേര്‍ അഫ്ഗാനിലേക്ക് പോയതിന് പിന്നില്‍ ചുക്കാന്‍ പിടിച്ചു; ഐ.എസില്‍ ചേര്‍ന്ന നിമിഷ ഭാര്യ റിഫൈലയുടെ സഹപാഠി