അഫ്ഗാനില്‍ മലയാളി ഐഎസ് തീവ്രവാദി അറസ്റ്റില്‍ ; മലപ്പുറം ഉള്ളാട്ടുപ്പാറ സ്വദേശി സനവുള്‍ ഇസ്ലാം ഇപ്പോള്‍ കാണ്ഡഹാര്‍ ജയിലില്‍; അബ്ദുള്‍ റാഷിദ് അബ്ദുള്ള പോയതും ഇതേ സ്ഥലത്തേക്ക്
ഡല്‍ഹിയില്‍ പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് ഐഎസ് തീവ്രവാദികളും എഞ്ചിനീയറിംഗ് ബിരുദധാരികള്‍ ; ഒരാള്‍ പിഎച്ച്ഡിയും നേടിയയാള്‍ ; ലക്ഷ്യമിട്ടിരുന്നത് വിവിഐപികളെ
സെയ്ദ് നബീല്‍ പ്രവര്‍ത്തിച്ചിരുന്നത് മലയാളി ഐ.എസ്. തീവ്രവാദി റാഷിദ് അബ്ദുള്ളയുടെ പിന്‍ഗാമിയായി ; അമേരിക്കന്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടു



