ഒന്നര വര്‍ഷം മുന്‍പ് കാണാതായ യുവതിയെ 'കൊലപ്പെടുത്തിയ' പിതാവും സഹോദരനും ജയിലില്‍; കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ കണ്ടെത്തിയത് കുടുംബാംഗങ്ങള്‍