
ബെംഗളുരു: ബെംഗളുരുവില്‍ കോവിഡ് പോസിറ്റീവായ 200 ഗര്‍ഭിണികള്‍ക്ക് ജനിച്ച കുഞ്ഞുങ്ങളും നെഗറ്റീവ്. വിക്ടോറിയ വാണി വിലാസ് ഗവണ്മെന്റ് ആശുപത്രിയില്‍ ജനിച്ച കോവിഡ് രോഗികളായ ഗര്‍ഭിണികള്‍ക്കാണ് ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ പിറന്നത്.
എല്ലാ കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ കുഞ്ഞുങ്ങളും പോസിറ്റീവ് ആകുമെന്ന ആശങ്കകള്‍ക്കിടെയാണ് ആശ്വാസ വാര്‍ത്ത എത്തിയത്.. അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.






