ധരിച്ചിരുന്ന പി.പി.ഇ. കിറ്റ് ഊരിയെറിഞ്ഞ് ഡ്രൈവര്‍ നിര്‍ത്തിയിട്ട ആംബുലന്‍സിന്റെ പിന്‍ഭാഗത്തേക്കു കയറി ; കോവിഡ് ബാധിതയായ യുവതി, തനിക്ക് ആര്‍ത്തവമാണെന്നു കരഞ്ഞുപറഞ്ഞിട്ടും ചെവിക്കൊണ്ടില്ല