കോവിഡ് രോഗിയുടെ ബന്ധുവിനെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം ; യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി അയച്ചു ; ഡ്രൈവര്‍ അറസ്റ്റില്‍
ധരിച്ചിരുന്ന പി.പി.ഇ. കിറ്റ് ഊരിയെറിഞ്ഞ് ഡ്രൈവര്‍ നിര്‍ത്തിയിട്ട ആംബുലന്‍സിന്റെ പിന്‍ഭാഗത്തേക്കു കയറി ; കോവിഡ് ബാധിതയായ യുവതി, തനിക്ക് ആര്‍ത്തവമാണെന്നു കരഞ്ഞുപറഞ്ഞിട്ടും ചെവിക്കൊണ്ടില്ല




