More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കന്നഡ സിനിമാ വേദിയില്‍ മയക്കുമരുന്നിനായി വന്‍ തെരച്ചില്‍ ; കര്‍ണാടകത്തിലെ ചില ക്ഷേത്രങ്ങളില്‍ കഞ്ചാവ് പ്രസാദം

Authored by Web Desk | Last updated: 07 Sep 2020, 12:11 PM | 2 min read

Print
കന്നഡ സിനിമാ വേദിയില്‍ മയക്കുമരുന്നിനായി വന്‍ തെരച്ചില്‍ ; കര്‍ണാടകത്തിലെ ചില ക്ഷേത്രങ്ങളില്‍ കഞ്ചാവ് പ്രസാദം
ബലോഗാവ്: ബാംഗഌരില്‍ മലയാളിയായ മയക്കുമരുന്ന് കടത്തുകാരന്‍ പിടിയിലായതിന് പിന്നാലെ കന്നഡ സിനിമാവേദിയുമായി ബന്ധപ്പെട്ട് വന്‍വിവാദമാണ് തല പൊക്കിയിരിക്കുന്നത്. മയക്കുമരുന്ന് കടത്തു സംഘത്തിന്റെ കണ്ണികളിലേക്ക് ഒന്നൊന്നായി പോലീസ് എത്തിക്കൊണ്ടുമിരിക്കുന്നു. എന്നാല്‍ മയക്കുമരുന്ന് കടത്തു സംഘത്തിന് പിന്നാലെ പോലീസ് പായുമ്പോള്‍ വടക്കന്‍ കര്‍ണാടകത്തിലെ ക്ഷേത്രങ്ങളില്‍ മാരിജുവാനയും കഞ്ചാവുമെല്ലാം പ്രസാദമായി കിട്ടുന്നതായി റിപ്പോര്‍ട്ട്. ശരണ, അരുദ, ഷപ്ത, അവാധുത പാരമ്പര്യങ്ങളില്‍ മാരി ജുവാനയും കഞ്ചാവും വിവിധ രീതിയില്‍ ഭക്തര്‍ ഉപയോഗിക്കുന്നതായും അഭീഷ്ട സിദ്ധിദായകമായും കരുതുന്നെന്നാണ് വിവരം.

യാദഗിര്‍ ജില്ലയിലെ തിന്തിനിയിലെ മൗനേശ്വര ക്ഷേത്രത്തില്‍ ജനുവരി മാസം നടക്കുന്ന ഉത്സവത്തില്‍ പല ദേശങ്ങളില്‍ നിന്നും അനേകരാണ് എത്തുന്നത്. ക്ഷേത്രത്തില്‍ നിന്നും പ്രസാദമായി നല്‍കുന്നത് ചെറിയ അളവിലുള്ള കഞ്ചാവ് പൊതി ക്ഷേത്രത്തിലെ മാനപ്പ എന്ന മൗനേശ്വറിനോട് പ്രാര്‍ത്ഥിച്ച് ഇറങ്ങുന്ന ഭക്തര്‍ കത്തിച്ചു പുകയ്ക്കാറ് പതിവാണെന്നാണ് ദേശീയമാധ്യമം പുറത്തു വിട്ടിരിക്കുന്ന വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത്. കഞ്ചാവ് ഇവിടെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായി ക്ഷേത്ര കമ്മറ്റിയംഗത്തിന്റെ സമ്മതവും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. പരമ്പരാഗതമായി മൗനേശ്വര ക്ഷേത്രത്തില്‍ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നും ഇവിടെ നല്‍കുന്ന വിശുദ്ധ ചെടിയെ അറിവിലേക്കും ദൈവജ്ഞാനത്തിലേക്കുമുള്ള പാതയായി് ഭക്തരും സന്യാസിമാരും കരുതുന്നെന്നുമാണ് കമ്മറ്റിയംഗത്തെ ഉദ്ധരിച്ച് മാധ്യമം പറയുന്നത്.

പ്രസാദം ലഹരി ആസ്വദിക്കാനുള്ള ഉപാധിയായിട്ടല്ല നല്‍കുന്നതെങ്കിലും ഉത്സവ സമയത്ത് ആര്‍ക്കും ഇവിടെ വരികയോ കഞ്ചാവ് പുകയ്ക്കുന്നതിനോ തടസ്സമില്ല. ഈ സമയത്ത് കഞ്ചാവ് പുഴുങ്ങിത്തിന്നുന്നവരും പുകയിലപൊടി പോലെ കഴിക്കുന്നവരുമുണ്ടെന്ന് ക്ഷേത്രം ഭാരവാഹി ഗംഗാധര്‍ നായക്ക് പറയുന്നതായി പത്രം പറയുന്നു. റിച്ചൂര്‍ ജില്ലയിലെ സിന്ധനൂര്‍ താലൂക്കിലെ അംഭാ മഠത്തിലും ഈ പാരമ്പര്യം കാണാമെന്ന് റായ്ചൂരിലെയും യാദഗിറിലെയും വിവിധ ക്ഷേത്രങ്ങളും മഠങ്ങളും സന്ദര്‍ശിച്ചിട്ടുള്ള ശരണ പാരമ്പര്യത്തില്‍ നിന്നുള്ള മഹാന്തേഷ് കെ യും പറയുന്നു. അതേസമയം ഇവിടെയെല്ലാം ലഹരിക്ക് അടിപ്പെടുത്തുന്ന വസ്തുവായിട്ടല്ല നിഷ്‌ക്കളങ്കമായ ഒരു ആനന്ദം ജനിപ്പിക്കാന്‍ സഹായിക്കുന്ന വസ്തുവായിട്ടാണ് താന്‍ കഞ്ചാവിനെ കരുതുന്നതെന്നും മഹാന്തേഷ് പറയുന്നു.

ധ്യാനത്തിന് വേണ്ടി ആഴ്ചയില്‍ ഒരിക്കലോ ദിനംപ്രതിയോ അനേകര്‍ ഉപയോഗിക്കുന്നു. അനേകര്‍ കഞ്ചാവിനെ ഔഷധമായും പരിഗണിക്കാറുണ്ട്. ഇവിടെ നടക്കുന്ന വ്യാപകമായ ഉപയോഗം പോലീസും കുറ്റകരമായി കരുതാറില്ല. ക്ഷേത്രങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്ന അവര്‍ പരാതി ഉണ്ടായാലും ഗൗരവതരമായി എടുക്കാറില്ല. അതേസമയം മയക്കുമരുന്നിന്റെ കാര്യത്തില്‍ കര്‍ശന നടപടികള്‍ തുടങ്ങിയിരിക്കുന്ന പോലീസ് എവിടെ നിന്നുമാണ് ഇത് കിട്ടുന്നതെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിലും മഠങ്ങളിലും ഇവയുണ്ടാകുമെന്ന് കരുതുന്നില്ലെന്നും എന്നിരുന്നാലും അത്തരം ഒരു വിവരം കിട്ടിയാല്‍ റെയ്ഡ് നടത്തുമെന്നുമാണ് റായ്ചൂര്‍ എസ്പി പ്രകാശ് നിത്യം പറയുന്നത്.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

Tags

  • temple
  • marijuana
  • north karnataka

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo - facebook

‘പറിക്കാന്‍ മാങ്ങ, മുറിക്കാന്‍ മരം, പറ്റിക്കാന്‍ മലയാളി’ ; മെസി വിവാദത്തില്‍ ട്രോളുമായി ജോയ് മാത്യു

photo; representative image

ഗാർഹിക എൽപിജി ബുക്കിംഗ് കാലയളവ് കുറയ്ക്കണം ; കേന്ദ്ര പെട്രോളിയം മന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്

photo; representative image

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ് ; അടുത്ത മൂന്ന് മണിക്കൂറില്‍ ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യത

ആകാശച്ചുഴിയും 300 അടി താഴ്ചയിലേക്ക് പതിക്കലും; പൈലറ്റ് കഞ്ചാവ് വലിച്ചിരുന്നു!

ആകാശച്ചുഴിയും 300 അടി താഴ്ചയിലേക്ക് പതിക്കലും; പൈലറ്റ് കഞ്ചാവ് വലിച്ചിരുന്നു!

photo-facebook

‘മെസിയുടെ കേരള സന്ദർശനം; തട്ടിപ്പ് നടന്നു, ആളുകളെ ഫൂൾ ആക്കുന്ന പരിപാടി’; മുൻ സർക്കാരാണ് ഉത്തരവാദിയെന്ന് മന്ത്രി കെ എം ഷാജി

photo; representative image

കൊച്ചിയിൽ വീണ്ടും ഓപ്പറേഷൻ തൂഫാൻ: ഒഡിഷ സ്വദേശിയെ കഞ്ചാവുമായി ഡാൻസാഫ് സംഘം പിടികൂടി

Comments