സ്ത്രീയെന്നാല്‍ വെറുമൊരു ഭോഗവസ്തു മാത്രമാണെന്ന് പഠിക്കാന്‍ ആ കമന്റ് ഇട്ട പുരുഷന് ഉണ്ടായ സാഹചര്യത്തോട് സഹതാപം മാത്രമേ ഉള്ളു... ഞാന്‍ എന്റെ മകളെ ആ കമന്റ് കാണിച്ചു; അനശ്വര രാജന്‍ വിഷയത്തില്‍ കല മോഹന്‍