കാരിയര്‍മാരുടെ പുതിയതന്ത്രം പിന്നില്‍ പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ പോലീസ് പിടിക്കില്ല ; ഹെല്‍മറ്റ് മയക്കുമരുന്ന് ഒളിപ്പിക്കാന്‍ ; സ്പീഡ് ബൈക്കില്‍ വന്ന യുവാക്കളില്‍ നിന്നും പിടിച്ചത് 1.5 ലക്ഷത്തിന്റെ മയക്കുമരുന്ന്