ഹൈബ്രിഡ് കഞ്ചാവ് കേസില്‍ കുറ്റപത്രം ; ഫ്‌ളാറ്റില്‍ ലഹരി ഉപയോഗിച്ചത് സമീര്‍താഹിറിന്റെ അറിവോടെ
കൊച്ചി: സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്റഫ് ഹംസ, ഛായാഗ്രഹകന്‍ സമീര്‍ താഹിര്‍ എന്നിവരെ പ്രതിചേര്‍ത്ത് ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്സൈസ് കുറ്റപത്രം സമര്‍പ്പിച്ചു.
ഒരു അസ്ഥി കടലില്‍ ഒഴുക്കി ; ലഹരി ഉപയോഗത്തിനിടെ മരിച്ച യുവാവിനെ കുഴിച്ചിട്ട കേസില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍
അമ്മൂമ്മയുടെ ആണ്‍സുഹൃത്ത് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതി ; കുട്ടി മൊഴിമാറ്റി, യുവാവിനെ വെറുതേവിട്ടു
രണ്ട് നഗരങ്ങളില്‍ വന്‍ ലഹരിവേട്ട ; കല്ലമ്പലത്ത് ഈന്തപ്പഴ കൂടില്‍ കടത്താന്‍ നോക്കിയത് ഒന്നേകാല്‍ കിലോ എംഡിഎംഎ


