More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Ask Doctor
  3. Health
Loading...

രക്തത്തില്‍ സോഡിയം കുറയുന്നു എന്തുകൊണ്ടാണ് ഇങ്ങനെയുണ്ടാകുന്നത്? ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാം?

Authored by Web Desk | Last updated: 24 Sep 2020, 5:32 PM | 2 min read

Print
രക്തത്തില്‍ സോഡിയം കുറയുന്നു എന്തുകൊണ്ടാണ് ഇങ്ങനെയുണ്ടാകുന്നത്? ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാം?
'' വിശപ്പു കുറവുള്ളവര്‍ തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കണം. ഉച്ചയൂണിനൊപ്പം പശുവിന്‍ നെയ്യില്‍ ഉള്ളി മൂപ്പിച്ച് കഴിക്കുന്നതും ഉത്തമമാണ്''


രക്തത്തില്‍ സോഡിയം കുറയുന്നു



സുഹൃത്തിന്റെ പിതാവിന് വേണ്ടിയാണ് ഈ കത്ത്. അദ്ദേഹത്തിന് 70 വയസ്. അടുത്തകാലം വരെ വളരെ ആരോഗ്യവാനായിരുന്നു. കുറച്ചകാലമായി ഓര്‍മ്മ നഷ്ടപ്പെടുന്നു. രാത്രിയില്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയും പരസ്പരബന്ധമില്ലാതെ സംസാരിക്കുകയും ചെയ്യുന്നു. ആശുപത്രിയില്‍ പോയി പരിശോധിച്ചപ്പോള്‍ രക്തത്തില്‍ സോഡിയം കുറയുന്നതുകൊണ്ടാണെന്ന് ഡോക്ടര്‍ പറഞ്ഞു. സോഡിയം മരുന്നുകള്‍ നല്‍കിയപ്പോള്‍ ചെറിയ മാറ്റം ഉണ്ടായെങ്കിലും വീണ്ടും പഴയ അവസ്ഥയിലെത്തി. എന്തുകൊണ്ടാണ് ഇങ്ങനെയുണ്ടാകുന്നത്? ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാം?

... സിജോയി ജോണ്‍ , നെന്മാറ


ശരീരത്തില്‍ സോഡിയം കുറഞ്ഞുപോകാന്‍ പല കാരണങ്ങളുണ്ട്. പ്രധാനമായും പ്രായം ഒരു ഘടകം തന്നെയാണ്. കൂടാതെ അലോപതി മരുന്നുകളുടെ അധിക ഉപയോഗം, അധികമായി വെള്ളം കുടിക്കുന്നത്, വൃക്കരോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, മൂത്രളമായിട്ടുള്ള മരുന്നുകള്‍ കൂടുതലായി ഉപയോഗിക്കുക തുടങ്ങിയ കാരണങ്ങള്‍ സോഡിയത്തിന്റെ അളവ് കുറയാനിടയാക്കും. ശരീരത്തിലെ ചയാപചയ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുന്നതുകൊണ്ടും വായുവിലൂടെയും ആഹാരത്തിലൂടെയും ലഭിക്കുന്ന ഊര്‍ജവും ആഹാരപോഷണവും കുറയുന്നു. ഇതെല്ലാം സോഡികം കുറഞ്ഞുപോകുന്നതിന് കാരണമാകുന്നു. അതിലേക്കായി രസായന ചികിത്സ ഉത്തമമാണ്. ശരീരത്തിലെ ദഹനത്തെ വര്‍ധിപ്പിക്കുന്ന ഔഷധങ്ങള്‍ കൊടുത്തതിനു ശേഷം വേണം രസായന ചികിത്സ ചെയ്യാന്‍. ഈ ചികിത്സകളെല്ലാം ഒരു ഡോക്ടറെ നേരിട്ടു കണ്ടതിനു ശേഷം ചെയ്യുക.


സെക്‌സ് ആസ്വദിക്കാനാവുന്നില്ല


എനിക്ക് 60 വയസ്. ഭാര്യയ്ക്ക് 56 വയസ്. റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഞങ്ങള്‍. മക്കള്‍ നാലുപേര്‍. എല്ലാവരും വിവാഹിതരാണ്. അവര്‍ കുടുംബസമേതം വിദേശത്താണ്. വിവാഹം കഴിഞ്ഞ നാള്‍മുതല്‍ സംതൃപ്ത ലൈംഗികജീവിതം നയിച്ചുവരുന്നവരാണ് ഞങ്ങള്‍. പക്ഷേ, ഇപ്പോള്‍ സെക്‌സ് വേണ്ടത്ര ആസ്വദിക്കാനാവുന്നില്ല. ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നു. ഈ അവസ്ഥ ഒഴിവാക്കി ലൈംഗിക ജീവിതം കൂടുതല്‍ ഊഷ്മളമാക്കാന്‍ എന്താണ് മാര്‍ഗം?

... ജി.വി , ബംഗളൂരു


ശരീര സാധുവര്‍ധനങ്ങളായ ഔഷധങ്ങള്‍ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. അതോടൊപ്പം പ്രായത്തിനും ആരോഗ്യത്തിനും അനുസരിച്ചുള്ള വ്യായാമവും വേണം. ഒന്നിടവിട്ട ദിവസങ്ങളില്‍ തൈലാഭ്യംഗം ചെയ്യുന്നത് സാധുപോഷകമാണ്. ങ്ങല്പപ്പന്റന്റ ക്യാപ്‌സ്യൂള്‍ 2 വീതം 2 നേരം ആഹാരത്തിന് മുന്‍പ് സേവിക്കുക. ബാലാരിഷ്ടം അശ്വഗന്ധാരിഷ്ടം സമം യോജിപ്പിച്ച് 2 നേരം ആഹാരത്തിന് ശേഷം സേവിക്കുക. ബലാശ്വഗന്ധാദി തൈലം ബോഡി മസാജ് ചെയ്യാന്‍ ഉപയോഗിക്കുക. അതിന് മുമ്പായി 'ന്നന്ഥന്ഥല്പല്പത്സന്റ്വന്റന്റന്റ 101 ക്കത്മന്റത്സത്സന്ധന്ധദ്ധദ്ധ നെറുകയില്‍ വയ്ക്കുക. ശേഷം ചെറു ചൂടുവെള്ളത്തില്‍ കുളിക്കുക. അശ്വമന്ധാദി ലേഹ്യം ദിവസവും കിടക്കാന്‍ നേരം 10 ഗ്രാം വീതം കഴിച്ച് പുറമേ പാല്‍ കുടിക്കുക. ഇതോ ടൊപ്പം തന്നെ ചിട്ടയായ ജീവിത ശൈലിയും ആഹാര രീതിയും പ്രധാനമാണ്. മേല്‍പ്പറഞ്ഞ സാ ധുക്ഷീണത്തിന് നാഗാര്‍ജുന ആയുര്‍വേദയുടെ സ്‌പെഷല്‍ പ്രൊഡക്ടായ അമൃത ജീവന്‍ രസായന്‍ ഡോക്‌റുടെ നിര്‍ദേശ പ്രകാരം ഉപയോഗിക്കുന്നത് ഉത്ത മമാണ്.




ഡോ. ശ്യാംകിഷോര്‍


കണ്‍സള്‍ട്ടന്റ് ഫിസിഷന്‍

നാഗാര്‍ജുന ആയുര്‍വേദ, തൊടുപുഴ


Tags

  • ആയുരാരോഗ്യം

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സ്തനവലിപ്പം കൂട്ടാന്‍ മറ്റെന്തെങ്കിലും മാര്‍ഗമുണ്ടോ...?

സ്തനവലിപ്പം കൂട്ടാന്‍ മറ്റെന്തെങ്കിലും മാര്‍ഗമുണ്ടോ...?

അകാരണമായ പിരിമുറുക്കവും സങ്കടവും

അകാരണമായ പിരിമുറുക്കവും സങ്കടവും

രാത്രികാലങ്ങളില്‍ നെഞ്ചെരിച്ചല്‍ അനുഭവപ്പെടുന്നതിന്റെ കാരണം?

രാത്രികാലങ്ങളില്‍ നെഞ്ചെരിച്ചല്‍ അനുഭവപ്പെടുന്നതിന്റെ കാരണം?

ആര്‍ത്തവത്തെത്തുടര്‍ന്ന് അമിത ക്ഷീണം

ആര്‍ത്തവത്തെത്തുടര്‍ന്ന് അമിത ക്ഷീണം

ഫിഷര്‍ രോഗത്തിന് ശാശ്വത പരിഹാരം ഉണ്ടോ?

ഫിഷര്‍ രോഗത്തിന് ശാശ്വത പരിഹാരം ഉണ്ടോ?

രണ്ടുതരം കാന്‍സര്‍ ഒരാളില്‍ വരുമോ...?

രണ്ടുതരം കാന്‍സര്‍ ഒരാളില്‍ വരുമോ...?