കോട്ടയത്ത് ഹണിട്രാപ് സംഘം വിലസുന്നു, 12 ലധികംപേര്‍ ഇരകളായി ; പെണ്‍കെണി ഒരുക്കുന്നത് കുപ്രസിദ്ധ ഗുണ്ടയുടെ രണ്ടാം ഭാര്യ ; സ്വര്‍ണ്ണ വ്യാപാരിക്കൊപ്പം ഫോട്ടോയെടുക്കാന്‍ നിന്ന സ്ത്രീയെ കണ്ടെത്താന്‍ പോലീസ്