'കാലിന്റെ ഇടയിലെ ഇത്തിരി സ്ഥലത്ത് തലച്ചോറ് കൊണ്ടു നടക്കുന്ന കുറേയെണ്ണം, അക്രമിക്കപ്പെട്ടതിനെക്കാള്‍ നമ്മുടെ സഹോദരിമാര്‍ തകര്‍ന്നു പോകുന്നത് തനിക്കൊന്നും സംഭവിച്ചിട്ടില്ല എന്ന് തെളിയിക്കേണ്ടി വരുമ്പോഴാണ്'