'ഉടലും ഉയിരും തമ്മില്‍ പലവട്ടം വേര്‍പെടാന്‍ ശ്രമിച്ചപ്പോഴും ഞാന്‍ വിട്ടു കൊടുത്തിട്ടില്ല,, ഇനി വിട്ടുകൊടുക്കുകയും ഇല്ല, ഒന്നുകില്‍ അത് എന്നെയും കൊണ്ടുപോകും, അല്ലെങ്കില്‍ അതിനെ മലര്‍ത്തിയടിക്കും'
'കാലിന്റെ ഇടയിലെ ഇത്തിരി സ്ഥലത്ത് തലച്ചോറ് കൊണ്ടു നടക്കുന്ന കുറേയെണ്ണം, അക്രമിക്കപ്പെട്ടതിനെക്കാള്‍ നമ്മുടെ സഹോദരിമാര്‍ തകര്‍ന്നു പോകുന്നത് തനിക്കൊന്നും സംഭവിച്ചിട്ടില്ല എന്ന് തെളിയിക്കേണ്ടി വരുമ്പോഴാണ്'
'അന്ന് പങ്കു വച്ചത് ഷര്‍ട്ടുകള്‍ മാത്രമല്ല...ഹൃദയങ്ങള്‍ കൂടിയാണ്..ഗ്രാമങ്ങളില്‍ ജനിച്ചു ജീവിച്ചവര്‍ ഭാഗ്യവാന്മാര്‍...അവര്‍ മരിച്ചു സ്വര്‍ഗ്ഗത്തില്‍ പോകുന്നതിന് മുന്നേ സ്വര്‍ഗ്ഗത്തില്‍ തന്നെ ജനിച്ചു വളര്‍ന്നവരാണ്'
ഒരാളും ഒറ്റപ്പെടില്ല...ഒരാളെയും വീണുപോകാന്‍ അനുവദിക്കില്ല...കുഴഞ്ഞു വീണാലും ഇഴഞ്ഞു നീങ്ങും നമ്മള്‍...ഒരിഞ്ചെങ്കില്‍ ഒരിഞ്ച്..അത് മുന്നോട്ട് തന്നെയാകും..; ക്യാന്‍സര്‍ അതീജീവന കൂട്ടായ്മയെ കുറിച്ച് നന്ദു മഹാദേവ


