ആ ‘പൂതി’ നടന്നേക്കും ? മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ അനുമതി തേടി; ഫയല്‍ പ്രധാനമന്ത്രിക്കു മുന്നില്‍, പിണറായിയുടെ മൊഴി നിര്‍ണായകമെന്ന്