ക്രമക്കേടുകളില്‍ നിന്നും വലിയ രീതിയില്‍ പണം സമ്പാദിച്ചു; മുരാരിബാബുവിനെ വീണ്ടും ഇ.ഡി. ചോദ്യം ചെയ്യും
തിരുവനന്തപുരം: ശബരിമലയിലേയും മറ്റ് ക്രമക്കേടുകളില്‍ നിന്നും വലിയ രീതിയില്‍ പണം സമ്പാദിച്ചുവെന്ന സംശയത്തില്‍ മുരാരി ബാബുവിനെ ഇ.ഡി. വീണ്ടും ചോദ്യം ചെയ്യും.
ശബരിമല സ്വര്‍ണ്ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടും പരിശോധിക്കും ; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഇ.ഡി.
നാഷണല്‍ ഹെറാള്‍ഡ് കേസ്: ഇ.ഡി.യുടെ കുറ്റപത്രം സ്വീകരിക്കാതെ ഡല്‍ഹി കോടതി ; സോണിയയ്ക്കും രാഹുലിനും ആശ്വാസം



