പിന്മാറുന്ന കത്ത് ഹാജരാക്കിയത് എല്‍ഡിഎഫുകാര്‍ ; സ്ഥാനാര്‍ഥി നേരിട്ട് വരണമെന്നു ഉദ്യോസ്ഥന്‍; ആന്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക പിന്‍വലിപ്പിച്ച് ഏകപക്ഷീയ വിജയം നേടാനുള്ള സിപിഎം നീക്കം പാളി