താന്‍ രാഷ്ട്രീയം തുടങ്ങുമ്പോള്‍ പിണറായി മലബാറിലെ മാത്രം നേതാവ് ; തന്നെ ആരും വളര്‍ത്തിയില്ലെന്ന് ജി സുധാകരന്‍
ആലപ്പുഴ: തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കകാലത്ത് പിണറായി വിജയന്‍ മലബാറില്‍ മാത്രമറിയപ്പെടുന്ന നേതാവായിരുന്നുവെന്നും തിരുവിതാംകൂറില്‍ അദ്ദേഹത്തെ ആരും





