
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് പുതുവത്സര ബമ്പര്‍ നറുക്കെടുത്തു. ഒന്നാം സമ്മാനം 12 കോടി രൂപയ്ക്കു അര്‍ഹമായ നമ്പര്‍ XG 358753. തിരുവനന്തപുരത്തു വിറ്റഴിച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനം 50 ലക്ഷം രൂപ XA 514601, XB 100541, XC 648996, XD 419889, XE 120460, XG 637604 എന്നീ നമ്പരുകളിലുള്ള ടിക്കറ്റുകൾക്ക്.
മൂന്നാം സമ്മാനം 10 ലക്ഷം രൂപ XA 410465, XB 418010, XC 390809, XD 229967, XE 308061, XG 399353 എന്നീ നമ്പരുകളിലുള്ള ടിക്കറ്റുകൾക്കാണ്.
ഉച്ചയ്ക്ക് 2 പി എം നു ഗോര്‍ഖി ഭവനില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ ഒന്നാം സമ്മാനം നറുക്കെടുത്തു .ഒപ്പം 6 കോടി രൂപ ഒന്നാം സമ്മാനമുള്ള സമ്മര്‍ ബമ്പര്‍ ടിക്കറ്റ് പ്രകാശനം ചെയ്തു.






