തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ പീഡനത്തിനിരയായ പതിനാറുകാരിയുടെ കുഞ്ഞ് മരിച്ചു. 56 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്.
പാലു കുടിച്ചുകൊണ്ടിരിക്കെയാണ് കുഞ്ഞ് മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു.
അതേസമയം, പീഡനത്തിനിരയാക്കിയ അയൽവാസിയെ ഇനിയും അറസ്റ്റ് ചെയ്യാനായിട്ടില്ല.

Comments