കൊല്ലം: സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ്-പുതുവത്സര ബംപർ ലോട്ടറി നേടിയ ഭാഗ്യവാനെ കണ്ടെത്തി. തെങ്കാശി സ്വദേശി ഷറഫുദീനാണ് 12 കോടിയുടെ ഭാഗ്യശാലി. ഷറഫുദ്ദീൻ ലോട്ടറി ഓഫിസിൽ എത്തി ടിക്കറ്റ് കൈമാറി.