ന്യൂഡല്‍ഹി : കപട വാഗ്ദാനങ്ങള്‍ ഭക്ഷിച്ചു ജീവിക്കു എന്നാണ് മോദി സര്‍ക്കാര്‍ ജനങ്ങളോട് പറയുന്നതെന്ന് രാഹുല്‍ ഗാന്ധി. പാചക വാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് തന്റെ ട്വിറ്ററിലൂടെ ആണ് തന്റെപ്രതിഷേധം അറിയിച്ചത്.
പാചകവാതക വില വര്‍ദ്ധനവ് കൊണ്ട് ' കച്ചവടങ്ങള്‍ അടച്ച്പൂട്ടുക, സ്റ്റൗവുകള്‍ വലിച്ചെറിയുക, കപടവാഗ്ദാനങ്ങള്‍ ഭക്ഷിച്ച് ജീവിക്കുക എന്നതാണ് മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്പില് വയ്ക്കുന്ന പ്രതിവിധിയെന്ന് രാഹുല്‍ ആരോപിച്ചു. ഒരു മാസത്തിനിടെ നാല് തവണയാണ് എല്‍പിജി വില വര്‍ദ്ധനവ് . ഫെബ്രുവരിയില്‍ മാത്രം 100 രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്.
കുടുംബബജറ്റ് താളം തെറ്റിക്കുന്ന പാചകവാതക വില വര്‍ദ്ധനവ് സാധാരണ ജനജീവിതത്തെ ബാധിക്കും. ഇന്ത്യന്‍ സാമ്പദ് വ്യവസ്ഥയില്‍ സമ്പന്നരെമാത്രം കാണുന്ന സര്‍ക്കാരിന് കര്‍ഷകരെയും മറ്റ് സാധാരണക്കാരെയും കാണാന്‍ കഴിയില്ലായെന്നും അദ്ദേഹം പറഞ്ഞു.

Comments