തൃശൂർ പൂരത്തിനിടെ ആല്‍മരം വീണ് അപകടം: വെടിക്കോപ്പുകള്‍ കത്തിച്ച് നിര്‍വീര്യമാക്കി, പകൽപ്പൂരം ചടങ്ങ് മാത്രം