തിരുവനന്തപുരം : കെ കെ ശൈലജയെ മന്ത്രിസഭയില്‍നിന്ന് മാറ്റി നിര്‍ത്തിയതില്‍ സിപി എം ദേശീയ നേതൃത്തിന് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ഒന്നാം പിണറായി മന്ത്രി സഭയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശൈലജയെ മാറ്റിനിര്‍ത്തുന്നത് ഉചിതമായ തീരുമാനമല്ലെന്നും, അതിനാല്‍ അതിന്റെ കാരണം വിശദീകരിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിനുണ്ടന്നും വൃന്ദകാരാട്ട് പറഞ്ഞു.
ശൈലജയ്ക്ക് മാത്രമായി ഇളവ് നല്‍കേണ്ടതില്ലെന്ന് പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നു. പാര്‍ട്ടിയിലെ ഗ്രൂപ്പുകളില്‍ വലിയ സ്വാധീനമില്ലാതിരുന്ന ശൈലജയെ എളുപ്പത്തില്‍ മാറ്റി നിര്‍ത്താന്‍ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞു.
അണികള്‍ക്കിടയില്‍ നിന്ന് പരസ്യ പ്രതികരണം ഉണ്ടായാല്‍ സംസ്ഥാന നേതൃത്വത്തിന് തീരുമാനത്തില്‍ പിന്നോക്കം പോകേണ്ടി വന്നേക്കും. മുന്‍പ് വിഎസ് അച്യൂതാനന്ദന് വേണ്ടി അത്തരത്തിലൊരു പ്രതിഷേധം നടന്നിരുന്നു. അതേസമയം ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ പരസ്യ പ്രസ്താവനയുമായി രംഗത്തുവന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ തലവേദനയാകും.

Comments