മണാലി : സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ റോഹ്ത്താങ് പാസ് വീണ്ടും സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ ഇവിടം സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ 18 മാസങ്ങല്‍ക്ക് ശേഷം ഇവിടെ വീണ്ടും പ്രിയപ്പെട്ട യാത്രാപ്രേമികള്‍ക്കായി തുറന്ന് നല്‍കുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് വരുന്നത്. കോവിഡ് കാലത്ത് കനത്ത നഷ്ടം നേരിട്ട ടൂറിസം മേഖലയിലുള്ളവര്‍ പുതിയ പ്രതീക്ഷയിലാണ്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി 654622 സഞ്ചാരികള്‍ മണാലിയില്‍ എത്തിയിരുന്നു.
പുറത്ത് നിന്ന വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്ര് ആവശ്യമില്ല. വിനോദ സഞ്ചാരികള്‍ക്ക് റോഹ്ത്തങ് ചുരത്തില്‍ നിന്ന ലാഹുല്‍ താഴ്നരയിലേക്ക് കടന്ന് അടല്‍ ടണല്‍ വഴി മണാലിയിലേക്ക് മടങ്ങാം. ഗതാഗതക്കുരുക്കിന് കാരണമാകുമെന്നതിനാല്‍ കോക്സാര്‍ ഭാഗത്ത് നിന്ന് റോബ്ത്താങ് ചുരത്തിലേക്ക് വാഹനങ്ങല്‍ പോകാന്‍ അനുവദിക്കില്ല. സുരക്ഷാ നടപടിയാി ഹോട്ടലുകല്‍, റെസ്റ്റോറന്റുകല്‍, ധാബകല് എന്നിവയിലം ജീവനക്കാര്‍ക്ക് പ്രതിവാര ആര് ടി പിസി ആര് പരിശോധന നടത്തുന്നുണ്ട്.

Comments