
ദുബായ്: യുഎഇയിലേക്ക് ഉടന്‍ സര്‍വീസ് പുന:രാരംഭിക്കില്ലെന്ന് വ്യക്തമാക്കി എമിറേറ്റ്സ്. ഇനിയൊരു അിയിപ്പുണ്ടാകുന്നതുവരെ യുഎഇയിലേക്ക് യാത്രാവിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് ദുബായുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്സ് എയര്‍ലൈന്‍ വ്യക്തമാക്കി.
നേരത്തെ ജൂലായ് ഏഴ് മുതല്‍ സര്‍വീസ് തുടങ്ങാനാകുമെന്ന് എമിറേറ്റ്സ് അറിയിച്ചിരു്നു. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാന സര്‍വീസുകള്‍ ജൂലായ് 21 വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസുണ്ടാകില്ലെന്ന് അറിയിച്ചിരുന്നു.






