സാങ്കേതിക തകരാർ; 500 യാത്രക്കാരുമായി ദുബൈയിലേക്ക് പോയ വിമാനം വട്ടമിട്ട് പറന്നത് ഒരു മണിക്കൂറോളം
ലണ്ടനിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ തിരിച്ചിറക്കി. 500ഓളം യാത്രക്കാരുമായി