പുനെ: വെഡ്ഡിംഗ് ഷൂട്ടിനായി മാസ്ക് ധരിക്കാതെ വാഹനത്തിന് മുകളിൽ കയറി ഫോട്ടോ ചിത്രീകരിച്ച വധുവിനെതിരെ കേസ്. മഹാരാഷ്ട്രയിലെ പുനെയ്ക്ക് സമീപമുള്ള ദിവ് ഘട്ട് മേഖലയിലാണ് സംഭവം.
യുവതിക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നവർക്കെതിരെയും കേസുണ്ട്. ഇവരും മാസ്ക് ധരിച്ചിരുന്നില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.

Comments