വളര്‍ത്തുനായ്ക്കളെ പിരിയാനാവില്ല, പൊട്ടിക്കരഞ്ഞ വധു, ചേര്‍ത്തുപിടിച്ച് വരന്‍: ഹൃദയം കീഴടക്കി വീഡിയോ
വിവാഹശേഷം ഭര്‍ത്താവിനൊപ്പം പുതിയ വീട്ടിലേക്ക് യാത്രയാകുന്ന വധുവിന്റെ സങ്കടം നാം പലപ്പോഴും കണ്ടിട്ടുണ്ടാകും. എന്നാല്‍ ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്നുള്ള ഗൗരി

